1. ഛന്ദസ്സ്

    Share screenshot
    1. സമൂഹം
    2. വേദാംഗങ്ങളായ ആറ് ശാസ്ത്രങ്ങളിൽ ഒന്ന്, വൃത്തശാസ്ത്രം
    3. പദ്യത്തിൻറെ അക്ഷരം, വർണം, മാത്ര എന്നിവയുടെ കൃത്യമായ ക്രമത്തെ കുറിച്ചുള്ള നിഷ്കർഷ
    4. ഇച്ഛ
    5. ചതി, കപടം
  2. ഛാന്ദസ

    Share screenshot
    1. ഛന്ദസ്സിനെ സംബന്ധിച്ച
  3. ഛാന്ദസി

    Share screenshot
    1. ഒരുസംസ്കൃതവൃത്തം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക