1. ഛിത്തി

    1. നാ.
    2. ഛേദനം
    3. ഉങ്ങുമരം
  2. ചിതി1

    1. നാ.
    2. ശേഖരിക്കൽ
    3. കൂമ്പാരം, കൂട്ടം
    4. ഹോമത്തിനുവേണ്ടി സജ്ജമാക്കിയ അഗ്നിസ്ഥാനം
  3. ചിതി2

    1. നാ.
    2. പ്രജ്ഞാനം, ഗ്രഹണം, അറിവ്
    3. ചൈതന്യം
  4. ചിത്തി

    1. നാ.
    2. ജ്ഞാനേന്ദ്രിയം
    3. ഉദ്ദേശ്യം
    4. ചിന്ത, അറിവ്, ജ്ഞാനം
    5. ജ്ഞാനദേവത
  5. ചിദി

    1. നാ.
    2. കൈശികൻറെ ഔത്രൻ, ചൈദ്യവംശസ്ഥാപകൻ
  6. ഛിദി

    1. നാ.
    2. വജ്രായുധം
    3. ഛേദനം, കോടാലി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക