-
ഛിദ
- നാ.
-
ഛേദനം
-
ചിത2
- നാ.
-
പട്ടട
-
നിര
-
കൂന, കൂട്ടം
-
ചിത്1
- നാ.
-
ചിത്ത്
-
ചിത്2
- അവ്യ.
-
ഒരു നിപാതം
-
ചിത്ത
- വി.
-
ആഗ്രഹിച്ച
-
കണ്ടറിഞ്ഞ
-
ചിത്ത്
- നാ.
-
ഹൃദയം, മനസ്സ്
-
ജ്ഞാനം, വിശേഷജ്ഞാനം
-
പരമാത്മാവ്, പരബ്രഹ്മം
-
ചിത1
- വി.
-
കൂമ്പാരം കൂട്ടിയ, വരിയായ് വയ്ക്കപ്പെട്ട, സംഭരീകപ്പെട്ട, സമ്പാദിക്കപ്പെട്ട
-
യോജിച്ച, യോഗ്യമായ
-
മൂടപ്പെട്ട, പതിക്കപ്പെട്ട
-
ചീത
- നാ.
-
സീത
-
ചീത്ത
- വി.
-
നല്ലതല്ലാത്ത, ദുഷിച്ച, അശുഭമായ
- നാ.
-
നല്ലതല്ലാത്തത്, ദുഷിച്ചത്, അശുഭമായത്
-
അസഭ്യമായത് (വാക്ക്, പ്രവൃത്തി എന്നിവപോലെ)
-
ഛിത്ത
- വി.
-
ഛേദിക്കപ്പെട്ട