1. ഛിദ്ര

    1. വി.
    2. കീറിയ, പഴുതുള്ള, ദ്വാരമുള്ള
  2. ചിത്ര

    1. നാ.
    2. ധൃതരാഷ്ട്രരുടെ ഒരു പുത്രൻ
    3. യമൻറെ ഒരു മൂർത്തിഭേദം
  3. ചിത്ര1

    1. വി.
    2. മികച്ച
    3. തിളങ്ങുന്ന
    4. അത്ഭുതകരമായ
  4. ചിത്ര2

    1. നാ.
    2. മായ
    3. (ജ്യോ.) പതിനാലാമത്തെ നക്ഷത്രം, ചിത്തിര
    4. ഏഴുകമ്പിയുള്ള ഒരുതരം വീണ
  5. ചിത്രി

    1. നാ.
    2. പുലി
    1. വി.
    2. പലവർണത്തിലുള്ള
    3. അത്ഭുതകരമായ, ചേതോഹരമായ, തിളങ്ങുന്ന ആഭരണങ്ങൾ അണിഞ്ഞ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക