1. ഛിദ്രം

    1. നാ.
    2. ഗുഹ
    3. വിടവ്, ദ്വാരം
    4. കുറവ്, ന്യൂനത, ദോഷം
    5. പിണക്കം
    6. ഒൻപതെന്ന സംഖ്യ
  2. ചിത്രം1

    1. നാ.
    2. അത്ഭുതം
    3. അടയാളം
    4. ശബ്ദാലങ്കാരങ്ങളിൽ ഒന്ന്
    5. പുള്ളിമാൻ
    6. ഒരിനം കുഷ്ഠം
    7. തൊടുകുറി
    8. ചിത്രവധം
    9. പടം
    10. കണ്ണിനെ ആകർഷിക്കുന്ന ശോഭയോ നിറമോ ഉള്ള വസ്തു
    11. തിളങ്ങുന്ന ആഭരണം
    12. ശോഭയുള്ളതോ അസാധാരണമായതോ ആയ കാഴ്ച
    13. കാവ്യത്തിൻറെ മൂന്നു വിഭാഗങ്ങളിൽ ഒമ്മ്
    14. സദസ്സിനു രസം ഉണ്ടാകും വിധം സംഭാഷണത്തിൽ പ്രയോഗിക്കുന്ന വാക്യം
    15. താളദശപ്രമാണങ്ങളെക്കുറിക്കുന്ന ആറുമാർഗങ്ങളിൽ ഒന്ന്
  3. ചിത്രം2

    1. വ്യാ.
    2. അത്ഭുതം ദ്യോതിപ്പിക്കുന്നത്
  4. എണ്ണച്ചായപ്പടം, -ചിത്രം

    1. നാ.
    2. എണ്ണച്ചായത്തിൽ എഴുതിയിട്ടുള്ള ചിത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക