1. ഛിദ്രാദാരം

    1. നാ.
    2. ഉദരരോഗം
  2. ചിത്രതരം

    1. നാ.
    2. താലദശപ്രാണസംബന്ധിയായ ആറുമാർഗങ്ങളിൽ നാലാമത്തേത്
    3. കൂടുതൽ മനോഹരം
  3. ചിത്രാത്തരം

    1. നാ.
    2. ഒരുതരം അലങ്കാരം, ഉത്തരംകൂടി അടങ്ങിയിട്ടുള്ള ചോദ്യത്തിൻറെ രൂപത്തിലുള്ളത്
    3. ചിത്രമായ ഉത്തരം, അത്ഭുതകരമായ ഉത്തരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക