1. ഛിന്ന1

    1. വി.
    2. ഛേദിക്കപ്പെട്ട, ഉടഞ്ഞ, ദ്വാരമുള്ള
    3. നശിപ്പിക്കപ്പെട്ട, നീക്കംചെയ്യപ്പെട്ട
    4. അധ:പതിക്കുന്ന, നശിക്കുന്ന
  2. ഛിന്ന2

    1. നാ.
    2. ചിറ്റമൃത്
    3. കുലട, വേശ്യ
  3. ചിന്ന്

    1. നാ.
    2. ജിന്ന്
  4. ചീനൻ

    1. നാ.
    2. ചൈനാക്കാരൻ. (സ്ത്രീ.) ചീനത്തി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക