-
ഛീ
- വ്യാ.
-
ഒരു വ്യാക്ഷേപകം (വെറുപ്പ്, നിഷേധം ഇവയെ സൂചിപ്പിക്കുന്നത്)
-
ചി
- -
-
ച് എന്ന വ്യഞ്ജനത്തോടു "ഇ" എന്ന സ്വരം ചേർന്നുണ്ടാകുന്ന അക്ഷരം.
-
ചി2
- വ്യാ.
-
ഛീ
-
ചി3
- വി.
-
അൽപം
-
ചീ1
- -
-
"ചീയുക" എന്നതിൻറെ ധാതുരൂപം.
-
ചീ3
- വ്യാ.
-
അറപ്പ് വെറുപ്പ് ലജ്ജ തിരസ്കാരം മുതലായവയെ ദ്യോതിപ്പിക്കുന്ന ശബ്ദം
-
ചീ4
- നാ.
-
ശ്രീ
-
ഛി
- വ്യാ.
-
ഛീ
-
ചീ2
- നാ.
-
മലിനപദാർഥം (ചലം, മൂക്കള, കൺപീള, അഴുകിയ വസ്തുക്കൾ മുതലായവ)
-
ചരാത്, ചി-, ചെ-
- നാ.
-
പരന്ന ആകൃതിയിലുള്ള ഒരുതരം ചെറിയ മൺപാത്രം (എണ്ണയൊഴിച്ച് തിരിയിട്ട് ദീപമായി ഉപയോഗിക്കുന്നത്)
-
ചെറിയപരന്ന മൺചട്ടി