1. ഛുരണം

    1. നാ.
    2. പുരട്ടൽ, പൂശൽ
    3. പുറമേ വ്യാപിക്കൽ
  2. ചുരണം

    1. നാ.
    2. മോഷണം
  3. ചാരണം

    1. നാ.
    2. ചലിപ്പിക്കൽ
    3. ഒരിനം ത്വഗ്രാഗം, താരൻ
  4. ചരണം1

    1. നാ.
    2. വംശം
    3. തൂണ്
    4. കിരണം
    5. നാലിലൊന്ന്
    6. കാല്
    7. (വൃക്ഷത്തിൻറെ) ചുവട്, വേര്
    8. ശ്ലോകത്തിൻറെ ഒരു വരി
    9. പാട്ടിൻറെ ഒരു ഖണ്ഡം
    10. ഒരു ഗണം
    11. വൈദികാനുഷ്ഠാനത്തെ മുൻനിർത്തി ബ്രാഹ്മണർക്കിടയിലുള്ള വിഭാഗം
    12. മേച്ചിൽ, തീറ്റി
    13. മര്യാദ, പെരുമാറ്റം
    14. സഞ്ചാരം, ഗതി
  5. ചരണം2

    1. നാ.
    2. ശരണം
  6. ചോരണം

    1. നാ.
    2. കള്ളം, മോഷണം
  7. ഛോരണം

    1. നാ.
    2. ഉപേക്ഷിക്കൽ, പരിത്യാഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക