1. ഛുരി

    1. നാ.
    2. കത്തി
  2. ചുരി1

    1. വി.
    2. ചുരുണ്ടിരിക്കുന്ന, പിരിഞ്ഞിരിക്കുന്ന
  3. ചുരി2

    1. നാ.
    2. പനയോല തുളയ്ക്കുന്നതിന് ഇരുമ്പുകൊണ്ട് നിർമിച്ചിട്ടുള്ള ഉപകരണം
    3. എഴുത്തോലയിൽ ഉണ്ടാക്കുന്ന ദ്വാരം
  4. ചുരി3

    1. നാ.
    2. ചെറിയ കിണറ്
  5. ചൂരി1

    1. നാ.
    2. ചെറിയ കിണറ്
  6. ചൂരി2

    1. നാ.
    2. ഒരിനം കത്തി
    3. കരയുള്ള മുണ്ട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക