1. ഛുരിക

    1. നാ.
    2. ചുരിക, കത്തി
    3. ചെഞ്ചീര
  2. ചുരിക

    1. നാ.
    2. രണ്ടുവശവും മൂർച്ചയുള്ളതും മുനകൂർത്തതുമായ ചെറിയ ഇനം വാൾ. ചുരികക്കോൽ = വേലകളിക്കാർ ചുരികയ്ക്ക് പകരമായി കൈയില്വച്ചിരിക്കുന്ന കമ്പ്. ചുരികത്തഴമ്പ് = ഉള്ളം കൈയിൽ ചുരുകപിടിച്ചുണ്ടായ തഴമ്പ്. "നേരേവന്നാൽ ചുരിക വളഞ്ഞുവന്നാൽ കടുത്തില" (പഴ.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക