1. ഛെടാ

    1. -
    2. വ്യാക്ഷേപകം.
  2. ചെട

    1. നാ.
    2. ജട
  3. ചെറ്റ

    1. നാ.
    2. തീക്കൊള്ളി
    3. നീചൻ
    4. വയ്ക്കോൽ
    5. മറ, തട്ടി (ഓലകൊണ്ടോ മുളംകീറുകൊണ്ടോ കെട്ടിയുണ്ടാക്കുന്ന മറയോ തട്ടിയോ, ചുമരോ, വാതിൽപ്പാളിയോ)
    6. ചെറ്റക്കുടിൽ
    7. ചീത്തയായവസ്തു
  4. ചെറ്റ്1

    1. അവ്യ.
    2. അൽപം, കുറച്ച്
  5. കറ്റച്ചിട, -ചട, -ചെട

    1. നാ.
    2. കറ്റപോലെയുള്ളജട (കറുത്ത ജട എന്നും) കറ്റച്ചിടയൻ, കറ്റച്ചിടയോൻ, കറ്റച്ചെടയൻ, കറ്റച്ചെടയോൻ = ശിവൻ
  6. ചേട്

    1. നാ.
    2. പെരുമ
    3. അഴക്
    4. ചെറുപ്പം
  7. ചേറ്റാ

    1. നാ.
    2. ചേറ്റുവഴി
  8. ചെറ്റ്2

    1. നാ.
    2. ചെറിവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക