1. ഛേദം

    1. നാ.
    2. മുറിക്കൽ
    3. മുറിവ്
    4. നഷ്ടം, നാശം
    5. മുറിഞ്ഞവശം
    6. പരിഹരിക്കൽ, നീക്കംചെയ്യൽ
    7. വിരാമം, അവസാനിപ്പിക്കൽ
  2. ചെതം

    1. നാ.
    2. ഭംഗി. (പ്ര.) ചെതക്കേട്
  3. ചെത്തം1

    1. നാ.
    2. ചൊർ, ഭംഗി
  4. ചെത്തം2

    1. നാ.
    2. ശബ്ദം എന്നതിൻറെ തദ്ഭവം. (പ്ര.) ചെത്തവും ചൂരും (ശബ്ദവും ഗന്ധവും)
  5. ചേതം

    1. നാ.
    2. നഷ്ടം, നാശം. "ചേതംവന്നാലും ചിതം വേണം" (പഴ.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക