1. ഛേദി

    1. നാ.
    2. വജ്രായുധം
    3. തച്ചൻ
    4. മുറിക്കുന്നവൻ, നശിപ്പിക്കുന്നവൻ
  2. ചെത്തി1

    1. ക്രി.
    2. ഭുതരൂപം
  3. ചെത്തി2

    1. നാ.
    2. തെച്ചി
  4. ചേതി1

    1. നാ.
    2. രീതി, മാതിരി, സ്വഭാവം
    3. വാർത്ത, സംഭവം
  5. ചേതി2

    1. നാ.
    2. ചെറുതിണ്ണ, ഇറയത്തിൻറെ വക്ക്. (പ്ര.) ചേതിക്കല്ല് = അസ്തിവാരത്തിൻറെ പുറത്തെ കെട്ട്
  6. ചേദി

    1. നാ.
    2. ഒരു യദുവംശരാജാവ്
    3. ഉത്തരേന്ത്യയിൽ പണ്ടുണ്ടായിരുന്ന ഒരു രാജ്യം (യദുവംശജനായ വേദി ഭരിച്ചിരുന്നതിനാൽ ഈ പേര്)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക