1. ഛർദി

    1. നാ.
    2. വമനം (ആമാശയത്തിലുള്ള വസ്തുക്കൾ വായിൽക്കൂടി വിസർജിക്കൽ)
    3. ഛർദിക്കപ്പെട്ട വസ്തു
  2. ചാർത്ത്2

    1. നാ.
    2. വ്യാപാരസംഘം
    3. വ്യാപാരവസ്തുക്കൾ
  3. ചാർത്ത്1

    1. നാ.
    2. കൂട്ടം, സമൂഹം
    3. തുറമുഖം
    4. ആഭരണം, വസ്ത്രം, കുറിക്കൂട്ട് മുതലായവ അണിയുകയോ അണിയിക്കുകയോ ചെയ്യൽ, അലങ്കാരം, അലങ്കാരത്തിനുവേണ്ട വസ്തുക്കൾ
    5. ഭംഗി, ചന്തം
    6. കന്നുകാലികളുടെ നെറ്റിയിലുള്ള ചുട്ടി
    7. എഴുത്ത്, കുറിമാനം, കുറിപ്പടി
    8. രേഖ, ആധാരം, പ്രമാണം
    9. രേഖപ്പെടുത്തൽ, പട്ടികയിൽ ചേർക്കൽ
    10. ചേർപ്പ് (തടിക്കഷണങ്ങൾ, തോണിപ്പലക മുതലായവയുടേത്)
    11. പ്രധാനകെട്ടിടത്തോടു ചേർത്തുണ്ടാക്കിയ മുറി, ഇറക്ക്, ചായിപ്പ്
  4. ചെറുത്

    1. നാ.
    2. ആകൃതിയിലോ പ്രാധാന്യത്തിലോ കുറവുള്ളത്
  5. ചുറുതി2

    1. നാ.
    2. ശബ്ദം, ഒച്ച
  6. ചുറുതി1

    1. നാ.
    2. വേഗം, ചുണ
  7. ചൂർത്തി

    1. നാ.
    2. ഗതി, പോക്ക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക