1. ഛർദിക

    1. നാ.
    2. വിഷ്ണുക്രാന്തി
    3. ഛർദി
  2. ചാർത്തുക

    1. ക്രി.
    2. വസ്ത്രം ആഭരണം കുറിക്കൂട്ട് മുതലായവ അണിയുക അണിയിക്കുക, അലങ്കരിക്കുക
    3. എഴുതുക എഴുതിച്ചേർക്കുക, രേഖപ്പെടുത്തുക, പട്ടികയിൽപ്പെടുത്തുക
    4. വരയ്ക്കുക (ചിത്രമെന്നപോലെ)
    5. (ഭൂമി കൈമാറ്റംചെയ്യാനുള്ള) പ്രമാണം ചമയ്ക്കുക
    6. കണ്ടെഴുതുക, വസ്തുവിൻറെ ആദായംകണക്കാക്കി കരം നിശ്ചയിക്കുക
    7. കരുതുക, ഉദ്ദേശിക്കുക
    8. ചേർക്കുക, ഒരുമിപ്പിക്കുക
    9. അടിക്കുക, ദേഹോപദ്രവമേൽപിക്കുക (പ്ര.) അങ്കംചാർത്തുക, തുല്യംചാർത്തുക
  3. ചോർത്തുക

    1. ക്രി.
    2. ചോർക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക