-
ജംഗമം
- നാ.
-
ഇളകുന്നവസ്തു, ഒരിടത്തുനിന്നു മറ്റൊരിടത്തേക്ക് കൊണ്ടുപോകാവുന്നത്, സ്വയം ചലിക്കുന്നത്, ജീവനുള്ളത്
-
ദേവവിഗ്രഹങ്ങൾ രണ്ടുവിധമുള്ളതിൽ ഒന്ന്, ഉത്സവാദികൾക്കും മറ്റും പുറത്തെഴുന്നെള്ളിക്കുന്ന വിഗ്രഹം, പ്രതിഷ്ഠിച്ചിട്ടില്ലാത്ത വിഗ്രഹം. (പ്ര.) ജംഗമസ്വത്ത് = ഒരുസ്ഥലത്തുനിന്ന് മറ്റൊരുസ്ഥലത്തേക്കുകൊണ്ടുപോകാവുന്ന സ്വത്ത് x സ്ഥാവരം