-
ജംഗലം
- നാ.
-
മാംസം
-
മരുഭൂമി
-
വിജനസ്ഥലം
-
കാട്
-
ജംഗാലം
- നാ.
-
വരമ്പ്
-
ജാംഗലം
- നാ.
-
അകിൽ
-
ഊഷരഭൂമി, മരുഭൂമിയിലെ മണ്ണ്
-
കാട്ടുപ്രദേശം
-
വിഷമിറക്കാനുള്ള മന്ത്രം
-
കാട്ടിറച്ചി
-
ജംഗുലം
- നാ.
-
വിഷം