1. ജഗതി

    1. നാ.
    2. പശു
    3. ഭൂമി
    4. ലോകം, പ്രപഞ്ചം
    5. ജനസമുദായം
    6. പാദത്തിൽ പന്ത്രണ്ട് അക്ഷരമുള്ള ഛന്ദസ്സ്
    7. സൂര്യൻറെ തേരുവലിക്കുന്നഏഴു കുതിരകളിൽ ഒന്ന്
    8. പുരവയ്ക്കാനുള്ള തറ
    1. ശില്‍പ.
    2. പുരത്തറക്കെട്ടിൽ പാദുകത്തിനുമീതെ ഗളത്തിനു താഴെയുള്ള ഭാഗം
  2. ജഗ്ധി

    1. നാ.
    2. ഭക്ഷണം
    3. ഭക്ഷിക്കല്ല്
    4. സഹഭോജനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക