-
ജഗത്ത്
- ലോകം
- വായു
- ജീവിസമൂഹം
- സംസാരം
-
ജഗതി
- പശു
- ഭൂമി
- ലോകം, പ്രപഞ്ചം
- ജനസമുദായം
- പാദത്തിൽ പന്ത്രണ്ട് അക്ഷരമുള്ള ഛന്ദസ്സ്
- പുരത്തറക്കെട്ടിൽ പാദുകത്തിനുമീതെ ഗളത്തിനു താഴെയുള്ള ഭാഗം
-
ജഗാദ
- പറഞ്ഞു
-
ജഗ്ധ
- ഭക്ഷിക്കപ്പെട്ട
-
ജഗ്ധി
- ഭക്ഷണം
- ഭക്ഷിക്കല്ല്
- സഹഭോജനം