-
ജഗന്നാഥൻ
- നാ.
-
ദത്താത്രയൻ
-
ഒരുതരം വസ്ത്രം
-
ലോകനാഥൻ, വിഷ്ണു
-
ഒറീസ്സായിലെ പൂരിയിലുള്ള പ്രസിദ്ധമായ വിഷ്ണുക്ഷേത്രത്തിലെ പ്രതിഷ്ഠാമൂർത്തി
-
ഒരു സംസ്കൃത കവി, രസസംഗാധരം എന്ന ഗ്രന്ഥത്തിൻറെ കർത്താവ്