1. ജഗതി

    Share screenshot
    1. പശു
    2. ഭൂമി
    3. ലോകം, പ്രപഞ്ചം
    4. ജനസമുദായം
    5. പാദത്തിൽ പന്ത്രണ്ട് അക്ഷരമുള്ള ഛന്ദസ്സ്
    1. പുരത്തറക്കെട്ടിൽ പാദുകത്തിനുമീതെ ഗളത്തിനു താഴെയുള്ള ഭാഗം
  2. ജഗത്ത്

    Share screenshot
    1. ലോകം
    2. വായു
    3. ജീവിസമൂഹം
    4. സംസാരം
  3. ജഗ്ധ

    Share screenshot
    1. ഭക്ഷിക്കപ്പെട്ട
  4. ജഗാദ

    Share screenshot
    1. പറഞ്ഞു
  5. ജഗ്ധി

    Share screenshot
    1. ഭക്ഷണം
    2. ഭക്ഷിക്കല്ല്
    3. സഹഭോജനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക