1. ജഗ്രാഹ

    1. ക്രി.
    2. (ഗ്രഹ് ധാതു; ലിട് പ്ര.പു.ഏ.വ. പരസ്മൈപദി) പിടിച്ചു, സ്വീകരിച്ചു
  2. ജഗൃഹേ

    1. ക്രി.
    2. (ഗ്രഹ് ധാതു; ലിട്, പ്ര.പു. ഏ.വ. ആത്മനേപദി) പിടിച്ചു, പിടിക്കപ്പെട്ടു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക