1. ജഘനം

    1. നാ.
    2. സ്ത്രീകളുടെ അരക്കെട്ടിൻറെ മുൻഭാഗം, ഉപസ്ഥം
    3. (സൈന്യത്തിൻറെ) പിൻഭാഗം
  2. ജഗണം

    1. നാ.
    2. സംസ്കൃതവൃത്തശാസ്ത്രപ്രകാരമുള്ള മധ്യഗുരുവായ ത്യ്രക്ഷരഗണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക