1. ജഘന്യ

    1. വി.
    2. നിന്ദ്യമായ
    3. ഒടുവിലത്തെ, ഏറ്റവും പിന്നിലുള്ള
    4. താഴ്ന്നനിലയിലുള്ള. ജഘന്യാചരണം = നിന്ദ്യകർമം ചെയ്യൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക