1. ജങ്ഘ

    1. നാ.
    2. തൂണ്
    3. കണങ്കാൽ, മുഴങ്കാൽ
    4. കാലിൻറെ മുകൽഭാഗം, തുട
    5. കട്ടിലിൻറെയോ വാഹനത്തിൻറെയോ ഭാരം താങ്ങുന്ന ഭാഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക