1. ജടാലൻ

    1. നാ.
    2. ജടധരിച്ചവൻ
  2. ജടിലൻ

    1. നാ.
    2. സിംഹം
    3. ബ്രഹ്മചാരി
    4. ജടയുള്ളവൻ, താപസൻ
  3. ജടുലൻ

    1. നാ.
    2. ദേഹത്തു കറുത്ത മറുകുള്ളവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക