1. ജടാല1

    Share screenshot
    1. ജടധരിച്ച
    2. ജടപിടിച്ച, കെട്ടുപിണഞ്ഞ (മുടിയെന്നപോലെ)
  2. ജടാല2

    Share screenshot
    1. മാഞ്ചി
  3. ജടില1

    Share screenshot
    1. ജടയുള്ള
    2. തിങ്ങിയ
    3. (ആല) കെട്ടുപിണഞ്ഞ
  4. ജടില2

    Share screenshot
    1. തിപ്പലി
    2. വയമ്പ്
    3. മാഞ്ചി
    4. ജടയുള്ളവൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക