-
ജടില1
- വി.
-
ജടയുള്ള
-
തിങ്ങിയ
-
(ആല) കെട്ടുപിണഞ്ഞ
-
ജടില2
- നാ.
-
തിപ്പലി
-
വയമ്പ്
-
മാഞ്ചി
-
ജടയുള്ളവൾ