1. ജഠരം

    1. നാ.
    2. ശരീരം
    3. ഉദരരോഗം
    4. വയറ്
    5. കഠിനവസ്തു
    6. പോട്, ഗുഹ
    7. ഉൾഭാഗം
  2. ജാഠരം

    1. നാ.
    2. ജഠരാഗ്നി
    3. ഉദരത്തിൽ (ഗർഭപാത്രത്തിൽ)നിന്നുണ്ടായത്, ശിശു, സന്താനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക