1. ജഡത

    Share screenshot
    1. മടി
    2. മൂഢത
    3. മരവിപ്പ്
    4. ചൈതന്യമില്ലായ്മ, മയക്കം
    5. മൂകത
    1. ഒരു സഞ്ചാരിഭാവം, ജാഡ്യം
  2. ജഡധി

    Share screenshot
    1. മന്ദബുദ്ധി
  3. ഝടിതി

    Share screenshot
    1. വേഗത്തിൽ, പെട്ടെന്ന്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക