1. ജതു

    1. നാ.
    2. വാവൽ
    3. അരക്ക്, കോലരക്ക്
    4. ചെഞ്ചായം
  2. ജാതു1

    1. അവ്യ.
    2. ഒരിക്കൽ, എപ്പോഴെങ്കിലും, ചിലപ്പോൾ
    3. ഒരിക്കലും, ഒരുതരത്തിലും
  3. ജാതു2

    1. നാ.
    2. ഇടിമിന്നൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക