-
ജനം
- അകമ്പടി
- ആൾ, ആളുകൾ (വ്യക്തിയെ സൂചിപ്പിക്കാനും സമൂഹത്തെ കുറിക്കാനും പ്രയോഗം)
- ഗോത്രം
- ജന്തു, ജീവി
- പതിന്നാലുലോകങ്ങളിലൊന്ന്
-
ജാനം
- ജനനസ്ഥലം
- ജന്മം, ഉത്പത്തി
-
ജീനം
- വാർധക്യം
- തോൽസഞ്ചി
-
ജൈനം
- ജൈനമതം
-
നിർണേജകം, -ജനം
- കുളി
- പാപപരിഹാരം
- കഴുകൽ, വൃത്തിയാക്കൽ