1. ജനകം

    1. ശില്‍പ.
    2. എട്ടുനിലയുള്ള ഒരുതരം കെട്ടിടം
    3. ഗൃഹസമുച്ചയത്തിലെ പ്രഥാനകെട്ടിടം
  2. ജനൗഘം

    1. നാ.
    2. ജനസമൂഹം
  3. ജാനുകം

    1. പുരാണ.
    2. ഒരു ദേശം
    1. നാ.
    2. ജാനു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക