1. ജനകീയ

    1. വി.
    2. ജനങ്ങളെ സംബന്ധിച്ച, ജനസാമാന്യത്തിന് ഇഷ്ടമായ. ജനകീയ കല = സാമാന്യജനത്തിനു വേണ്ടിയുള്ള കല. ജനകീയ കവി = സാമാന്യജനങ്ങൾക്കുവേണ്ടി കാവ്യരചന നടത്തുന്ന കവി. ജനകീയകോടതി = ജനങ്ങളുടെ കോടതി. ജനകീയഭരണം = ജനങ്ങൾ തങ്ങളുടെ പ്രതിനിധികൾ വഴി നടത്തുന്ന ഭരണം. ജനകീയ സാഹിത്യം = സാധാരണക്കാർക്കുവേണ്ടി അവരുടെ ഭാഷയിലും ശൈലിയിലും രചിക്കപ്പെടുന്ന സാഹിത്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക