1. ജനകൻ

    1. നാ.
    2. അച്ഛൻ, ജന്മദാതാവ്, മിഥിലരാജ്യം ഭരിച്ചിരുന്ന ഒരു രാജർഷി
  2. അജാനി, -ജാനികൻ, -ജാനേയ

    1. നാ.
    2. ജായയില്ലാത്തവൻ, ഭാര്യയില്ലാത്തവൻ
  3. ജോനകൻ

    1. നാ.
    2. മുഹമ്മദീയൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക