1. ജനന

    1. വി.
    2. ജനിപ്പിക്കുന്ന, ജനനത്തെ സംബന്ധിച്ച, ഉത്പാദിപ്പിക്കുന്ന
  2. ജനാന

    1. നാ.
    2. സ്ത്രീകൾ താമസിക്കുന്ന ഇടം, അന്ത:പുരം
  3. ജനൻ

    1. നാ.
    2. കടലിൻറെ മധ്യത്തിൽ സ്ഥിതിചെയ്യുന്ന ജനന്മാർ എന്ന ദൈത്യസമൂഹത്തിൽപ്പെട്ടവൻ
  4. ജിന്ന്

    1. ഇസ്ലാം.
    2. ഒരു പുരുഷ ദേവത (യഥേഷ്ടം രൂപംകൈക്കൊണ്ട് എവിടെയും സഞ്ചരിക്കുവാൻ കഴിവുള്ളതായി സങ്കൽപം)
    1. നാ.
    2. വലിയകോപവും ധാർഷ്ട്യവുമുള്ളവൻ
  5. ജീനൻ

    1. നാ.
    2. വൃദ്ധൻ
    3. ജൈനമതക്കാരൻ
  6. ജൈനൻ

    1. നാ.
    2. ജൈനമതവിശ്വാസി
  7. ജനനി

    1. നാ.
    2. ദയ
    3. കടുകുരോഹിണി
    4. മാഞ്ചി
    5. മഞ്ചട്ടി
    6. വാവൽ
    7. കരിങ്കച്ചോലം
    8. ജനിപ്പിച്ചവൾ, അമ്മ
    9. കുറുമുഴി
    10. കറുത്തഅരക്ക്
  8. ജിനൻ

    1. നാ.
    2. വിഷ്ണു
    3. സൂര്യൻ
    4. ബുദ്ധൻ
    5. വൃദ്ധൻ
    6. ജയിക്കുന്നവൻ
    7. ബൗദ്ധസന്ന്യാസി
    8. വർധമാനമഹാവീരൻ (ജൈനതീർഥങ്കരൻ)
    9. ജൈനസന്ന്യാസി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക