1. ജനാസ

    1. നാ.
    2. മയ്യപ്പെട്ടി, ശവപ്പെട്ടി
  2. കണ്ടിൻ ജൻസി

    1. നാ.
    2. യാദൃച്ഛികച്ചെലവ്
  3. ജനുസ്സ്1

    1. നാ.
    2. ജീവി
    3. ജനനം, ജീവിതം
  4. ജനുസ്സ്2

    1. നാ.
    2. ഇനം, മാതിരി, വർഗം
  5. ജിനിസ്സ്

    1. നാ.
    2. ജനിച്ചവർഗം, ഇനം, തരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക