-
ജനി1
- നാ.
-
സ്ത്രീ
-
ഭാര്യ
-
മാതാവ്
-
ജനനം, ഉത്പത്തി
-
ദാസി
-
കരിങ്കച്ചോലം
-
പുത്രഭാര്യ
-
ജനി2
- നാ.
-
സ്ത്രീകേസരം, പൂവിലെ അണ്ഡാശയവും ഗർഭകേസരവുമുൾപ്പെടുന്ന സ്ത്രീജനിതകാവയവം
-
ജാനി
- നാ.
-
ഭാര്യ. "ജായ്" എന്ന ശബ്ദം ബഹുവ്രീഹിസമാസത്തിൽ സ്വീകരിക്കുന്ന രൂപം