1. ജനി1

    1. നാ.
    2. സ്ത്രീ
    3. ഭാര്യ
    4. മാതാവ്
    5. ജനനം, ഉത്പത്തി
    6. ദാസി
    7. കരിങ്കച്ചോലം
    8. പുത്രഭാര്യ
  2. ജനി2

    1. നാ.
    2. സ്ത്രീകേസരം, പൂവിലെ അണ്ഡാശയവും ഗർഭകേസരവുമുൾപ്പെടുന്ന സ്ത്രീജനിതകാവയവം
  3. ജാനി

    1. നാ.
    2. ഭാര്യ. "ജായ്" എന്ന ശബ്ദം ബഹുവ്രീഹിസമാസത്തിൽ സ്വീകരിക്കുന്ന രൂപം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക