1. ജന്മാ(വ്)

    1. നാ.
    2. (സമാസത്തിൽ ഉത്തരപദമായിപ്രയോഗം) ജന്മമെടുത്തവൻ
  2. അഗ്രചൻ, ജന്മാവ്

    1. നാ.
    2. മൂത്തവൻ, ജ്യേഷ്ഠൻ, ആദ്യം ജനിച്ചവൻ
    3. ബ്രാഹ്മണൻ
  3. അനന്യജൻ, -ജന്മാവ്

    1. നാ.
    2. കാമദേവൻ
  4. ജനിമാ(വ്)

    1. നാ.
    2. ജനനം
    3. ജീവി
    4. സന്തതി
    5. ലിംഗം
    6. വർഗം, ജാതി
  5. പാദജൻ, -ജന്മാവ്

    1. നാ.
    2. വിരാടപുരുഷൻറെ പാദത്തിൽനിന്നു ജനിച്ചവൻ, ശൂദ്രൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക