1. ജന്മാന്തരം

    1. നാ.
    2. മറ്റൊരു ജന്മം
    3. കഴിഞ്ഞതോ വരാനിരിക്കുന്നതോ ആയ ജന്മം
  2. ജന്മാന്ത്രം

    1. നാ.
    2. മര്യാദ
    3. പൂർവജന്മത്തിൽ ആർജിച്ചിട്ടുള്ള പുണ്യപാപങ്ങൾ, മുൻജന്മത്തിൽനിന്നുണ്ടായ സംസ്കാരസവിശേഷത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക