-
ജന്മാരി1
- നാ.
-
വസ്തുവിന്മേൽ ജന്മാവകാശം ഉള്ള ആൾ
-
ഹരിജനങ്ങളിൽ മൂപ്പൻ
-
ജന്മാരി2
- നാ.
-
ജന്മം നശിപ്പിക്കുന്നവൻ
-
മോക്ഷം നൽകുന്നവൻ