1. ജന്മിസമ്പ്രദായം

    1. നാ.
    2. ഒരു ഭൂവുടമസമ്പ്രദായം. ജന്മി തൻറെ ഉടമസ്ഥതയിലുള്ള ഭൂമി കുടിയാന്മാർക്ക് കൃഷിചെയ്യാൻകൊടുക്കുകയും അവർ ആദായത്തിൻറെ ഒരംശം ജന്മിക്ക് പാട്ടമായി നൽകുകയും ചെയ്യുന്ന പാരമ്പര്യവ്യവസ്ഥ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക