1. ജന്യം

    1. നാ.
    2. ശരീരം
    3. യുദ്ധം
    4. ചന്ത
    5. ജനനം
    6. ജനിച്ചത്, ഉണ്ടായത്
    7. ശ്രുതി
    8. ജനനസമയത്തുണ്ടാകുന്ന ചില ശകുനങ്ങൾ
    9. ആരോപണം, ശകാരം
    10. രാഷ്ട്രം, ജനത
    1. ശില്‍പ.
    2. പ്രധാനഗൃഹത്തിൻറെ കോണിൽ നിർമിക്കുന്ന ഉപഗൃഹം
    1. സംഗീ.
    2. ജന്യരാഗം. (പ്ര.) ജന്യപരീക്ഷ = ആയുധപരീക്ഷ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക