-
ജന്യ1
- വി.
-
ജനിക്കത്തക്ക, ജനിക്കേണ്ട
-
ജനിച്ച, ഉണ്ടായ
-
ജനത്തെ സംബന്ധിച്ച
-
സാധാരണമായ, മോശമായ
-
ഒരു വംശത്തിലോ കുടുംബത്തിലോ പെട്ട
-
ഒരു രാഷ്ട്രത്തിൽപ്പെട്ട
-
ജന്യ2
- നാ.
-
അമ്മ
-
സ്നേഹം
-
അമ്മയുടെ സഖി
-
വധുവിൻറെ തോഴി
-
നവവധു
-
സുഖം, സന്തോഷം
-
ജന്യു
- നാ.
-
അഗ്നി
-
ജനനം
-
പ്രാണി, ജീവി
-
ജനയിതാവ്, ബ്രഹ്മാവ്
-
അജാനി, -ജാനികൻ, -ജാനേയ
- നാ.
-
ജായയില്ലാത്തവൻ, ഭാര്യയില്ലാത്തവൻ