-
അജാനി, -ജാനികൻ, -ജാനേയ
- ജായയില്ലാത്തവൻ, ഭാര്യയില്ലാത്തവൻ
-
ജന്യ1
- ജനിക്കത്തക്ക, ജനിക്കേണ്ട
- ജനിച്ച, ഉണ്ടായ
- ജനത്തെ സംബന്ധിച്ച
- സാധാരണമായ, മോശമായ
- ഒരു വംശത്തിലോ കുടുംബത്തിലോ പെട്ട
-
ജന്യ2
- അമ്മ
- സ്നേഹം
- അമ്മയുടെ സഖി
- വധുവിൻറെ തോഴി
- നവവധു
-
ജന്യു
- അഗ്നി
- ജനനം
- പ്രാണി, ജീവി
- ജനയിതാവ്, ബ്രഹ്മാവ്