1. ജനൻ

    Share screenshot
    1. കടലിൻറെ മധ്യത്തിൽ സ്ഥിതിചെയ്യുന്ന ജനന്മാർ എന്ന ദൈത്യസമൂഹത്തിൽപ്പെട്ടവൻ
  2. ജനന

    Share screenshot
    1. ജനിപ്പിക്കുന്ന, ജനനത്തെ സംബന്ധിച്ച, ഉത്പാദിപ്പിക്കുന്ന
  3. ജനനി

    Share screenshot
    1. ദയ
    2. കടുകുരോഹിണി
    3. മാഞ്ചി
    4. മഞ്ചട്ടി
    5. വാവൽ
  4. ജനാന

    Share screenshot
    1. സ്ത്രീകൾ താമസിക്കുന്ന ഇടം, അന്ത:പുരം
  5. ജിനൻ

    Share screenshot
    1. വിഷ്ണു
    2. സൂര്യൻ
    3. ബുദ്ധൻ
    4. വൃദ്ധൻ
    5. ജയിക്കുന്നവൻ
  6. ജിന്ന്

    Share screenshot
    1. ഒരു പുരുഷ ദേവത (യഥേഷ്ടം രൂപംകൈക്കൊണ്ട് എവിടെയും സഞ്ചരിക്കുവാൻ കഴിവുള്ളതായി സങ്കൽപം)
    1. വലിയകോപവും ധാർഷ്ട്യവുമുള്ളവൻ
  7. ജീനൻ

    Share screenshot
    1. വൃദ്ധൻ
    2. ജൈനമതക്കാരൻ
  8. ജൈനൻ

    Share screenshot
    1. ജൈനമതവിശ്വാസി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക