1. ജപിക്കുക

    1. ക്രി.
    2. പ്രാർഥനയോ മന്ത്രങ്ങളോ ഈശ്വരനാമങ്ങളോ താണസ്വരത്തിൽ ആവർത്തിച്ചു ചൊല്ലുക, ഈശ്വരപ്രാർഥനചെയ്യുക, ഒരു മന്ത്രം തുടർച്ചയായിച്ചൊല്ലുക
    3. പതുക്കെ പറയുക, പിറുപിറുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക