1. ജപ്ത

    1. വി.
    2. ജപിക്കപ്പെട്ട
  2. ജാപ്താ

    1. നാ.
    2. കോടതിയിൽ തെളിവിലേക്കു ഹാജരാക്കുന്ന പ്രമാണങ്ങളുടെ വിവരങ്ങളടങ്ങിയ പട്ടിക
  3. ജപ്തി

    1. നാ.
    2. (നീതിന്യാ) കണ്ടുകെട്ടൽ. ജപ്തിചെയ്യുക = നിയമപരമായ നടപടികൾകൊണ്ട് കടക്കാരൻറെ വസ്തുവകകൾ പിടിച്ചെടുത്ത് കിട്ടാനുള്ള തുക ഈടാക്കുക. ജപ്തിമുതൽ = ജപ്തിചെയ്ത സ്ഥാവരജംഗമവസ്തുക്കൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക